ഡിസേര്ച്.ഇറ്റ്നഷ്ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ ഉപകരണങ്ങൾ റിപ്പോർട്ടുചെയ്യുന്നതിനും പരിശോധിക്കുന്നതിനുമുള്ള ഒരു ആഗോള രജിസ്‌ട്രി ആണ് ഡിസേര്ച്.ഇറ്റ്. മോഷണം കുറയ്ക്കുന്നതിനും മോഷ്ടിച്ച സാധനങ്ങൾ വാങ്ങുന്നതിൽ നിന്ന് ഉപപോക്താക്കളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ഇത് നിങ്ങളെ നിയമപരമായ എടങ്ങേറുകളിൽ നിന്നും സംരക്ഷിക്കുന്നു